കവാടം:സാഹിത്യം/നിങ്ങൾക്കറിയാമോ/ആഴ്ച 34

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ ഒ.വി. വിജയൻ കേരളത്തിനു പുറത്ത് ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിലായിരുന്നു കൂടുതൽ അറിയപ്പെട്ടതെന്ന്?. ശങ്കേഴ്സ് വീക്ക്‌ലി, ദ് പാട്രിയട്ട്, ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ.