കവാടം:സമകാലികം/2020 ജനുവരി 29
ജനുവരി 29, 2020 (ബുധൻ)
ആയുധ സംഘട്ടനകളും അക്രമങ്ങളും
- സിറിയൻ ആഭ്യന്തരയുദ്ധം
- സിറിയൻ ആർമി വളരെ കുറഞ്ഞ സംഘട്ടനത്തിലൂടെ Maaret al-Numan നഗരം പൂർണമായും പിടിച്ചെടുത്തതായി പറഞ്ഞു. (ഫ്രാൻസ്24)
- മാലി യുദ്ധം
- ജിഹാദിന്റെ ആക്രമണം തടയുവാൻ മാലി ആർമിയുടെ മൊത്തം സംഘബലം 50% കൂട്ടുമെന്ന് മാലി പ്രധാനമന്ത്രി Boubou Cissé. (റീയൂട്ടേഴ്സ്)
ദുരന്തങ്ങളും അപകടങ്ങളും
- മഹാരാഷ്ട്രയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിന് ശേഷം വെള്ളത്തിലേക്ക് മറിഞ്ഞ് 26 മരണം; 32 പേർക്ക് പരിക്കേറ്റു. (റീയൂട്ടേഴ്സ്)
- ലോസ് ആഞ്ചെലെസ്, കാലിഫോർണിയയിലെ ഒരു പൊക്കം കൂടിയ അപ്പാർട്മെന്റിൽ തീപിടിച്ചു; 13 പേർക്ക് പരിക്കേറ്റു. (KTLA)