വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെപ്റ്റംബർ 1: |
ഛിന്നഗ്രഹം 2011 ES4 ഭൂമിയുടെ 75,000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകുന്നു.
|
സെപ്റ്റംബർ 2 : |
പൗർണ്ണമി
|
സെപ്റ്റംബർ 6 : |
ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംഗമം
|
സെപ്റ്റംബർ 13 : |
ഉത്രം ഞാറ്റുവേല തുടങ്ങുന്നു
|
സെപ്റ്റംബർ 14 : |
ചന്ദ്രൻ, ശുക്രൻ എന്നിവയടെ സംഗമം
|
സെപ്റ്റംബർ 16 : |
സൂര്യൻ കന്നി നക്ഷത്രരാശിയിലേക്ക് കടക്കുന്നു
|
സെപ്റ്റംബർ 17 : |
അമാവാസി
|
സെപ്റ്റംബർ 22 : |
തുല്യസമരാത്ര ദിനം (തുലാവിഷുവം)
|
സെപ്റ്റംബർ 25 : |
വ്യാഴം, ശനി, ചന്ദ്രൻ എന്നിവയുടെ സംഗമം
|
സെപ്റ്റംബർ 26 : |
അത്തം ഞാറ്റുവേല തുടങ്ങുന്നു.
|