കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങൾക്ക് പറ്റിയ സ്ഥലമാണ്‌ അന്താരാഷ്ട്ര ബഹിരാകാശ നിലയം

...ആദ്യമായി ഭ്രമണ പഥത്തിൽ പണിത ബഹിരാകാശ നിലയമാണ് മിർ

...ബഹിരാകാശ യാത്രകൾനടത്തുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാരുകൾ ഉൾപ്പെട്ട ഒരു സംഘടനയാണ് യൂറോപ്യൻ സ്പേസ് ഏജൻസി

...ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ പിന്നിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ ആ ജ്യോതിശാസ്ത്രപ്രതിഭാസത്തിന് ഭംഗനം (Occultation)എന്നാണ് പറയുന്നത്.

...എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ശുക്രസംതരണം ദൃശ്യമാവുന്നത്