കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.....ഷുര്യാമോവ്-ഗരാസിമെങ്കോ അഥവാ 67P എന്നത് 6.45 വർഷം ഭ്രമണകാലം ഉള്ള ഒരു വാൽനക്ഷത്രമാണ് എന്ന്.

.....2004-ൽ വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഉപഗ്രഹമാണ് റോസെറ്റ എന്ന്.

.....ഷുര്യാമോവ്-ഗരാസിമെങ്കോ(67/പി)എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങുന്നതിനു തയ്യാറാക്കപ്പെട്ട പേടകമാണ് ഫിലേ എന്ന്.

.....വർഷംതോറും അൻപതിലേറെ ധൂമകേതുക്കളെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട് എന്ന്.

.....ഇന്ത്യയിൽ ധൂമകേതുക്കളെ സംബന്ധിച്ച ആദ്യ പരാമർശം കാണുന്നത് അവസാന വേദമായ അഥർവവേദത്തിലാണ് എന്ന്.