കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2012 നവംബർ
- ഒരു നക്ഷത്രദിനം 23 മണിക്കൂറും 56 മിനിറ്റും 4.09 സെക്കന്റുമാണ്.
- ചന്ദ്രനിൽ നിന്നും ആകെ 380 കി.ഗ്രാം ശിലാശകലങ്ങൾ ഭൂമിയിലേക്കു കൊണ്ടുവന്നിട്ടുണ്ട്.
- വാൽനക്ഷത്രം ഷൂമാക്കർ-ലെവി 1994 ജൂലൈ മാസത്തിൽ വ്യാഴത്തിൽ വീണു.
- സൂര്യനിലേക്കുള്ള ദൂരം അളക്കുന്നതിനുള്ള ആദ്യത്തെ ശ്രമം നടത്തിയ ശാസ്ത്രജ്ഞൻ ഹിപ്പാർക്കസ് ആയിരുന്നു.