കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2010 ആഴ്ച 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഷികം രാശിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹനീഹാരികയായ അവർഗ്ലാസ് നീഹാരിക. ഭൂമിയിൽ നിന്ന് ഏതാണ്ട് 8000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഇതിന്റെ കൗതുകജനകമായ രൂപത്തിന്റെ കാരണം വ്യക്തമല്ല.