മഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഷികം (Musca)
മഷികം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മഷികം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Mus
Genitive: Muscae
ഖഗോളരേഖാംശം: 12h 27m 36s h
അവനമനം: −70° 20' 24"°
വിസ്തീർണ്ണം: 138 ചതുരശ്ര ഡിഗ്രി.
 (77th)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
13
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Mus
 (2.69m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 440
 (15.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: none
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സ്വർഗപതംഗം (Apus)
ഓരായം (Carina)
മഹിഷാസുരൻ (Centaurus)
വേദാരം (Chamaeleon)
ചുരുളൻ (Circinus)
തൃശങ്കു (Crux)
അക്ഷാംശം +10° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ദക്ഷിണധ്രുവത്തിനടുത്തുള്ള നക്ഷത്രഗണമാണ് മഷികം. ഇരട്ട നക്ഷത്രങ്ങളായ ബീറ്റാമസ്, തീറ്റാമസ് എന്നിവയും ഗ്രഹനീഹാരികയായ NGC 5189, ഗ്ലോബുലാർ ക്ലസ്റ്ററായ NGC 4833,NGC 4372 എന്നിവയും ഇതിലുണ്ട്. കാന്തികമാനം 4 ഉള്ള രണ്ടു നക്ഷത്രങ്ങളെ ഇതിൽ കാണാം. ഭീമൻ നക്ഷത്രമായ വുൾഫ്റായെറ്റ് ഇതിലാണുള്ളത്. മേയ് മാസത്തിലാണ് ഇതു വ്യക്തമായി കാണാൻ കഴിയുക.


"http://ml.wikipedia.org/w/index.php?title=മഷികം&oldid=1715884" എന്ന താളിൽനിന്നു ശേഖരിച്ചത്