കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2009 ആഴ്ച 50

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

STEREO-B ബഹിരാകാശവാഹനം എടുത്ത സൂര്യഗ്രഹണത്തിന്റെ ചിത്രം. വാഹനവും ചന്ദ്രനും തമ്മിലുള്ള അകലം ഭൂമിയും ചന്ദ്രനും തമ്മിലുള്ളതിനെക്കാൾ വളരെക്കൂടുതലായതിനാൽ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ വളരെ കുറവായാണ്‌ കാണുന്നത്