കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1 ജനുവരി 1894 സത്യേന്ദ്രനാഥ് ബോസ് ജനിച്ചു
8 ജനുവരി 1642 ഗലീലിയോ ഗലീലി അന്തരിച്ചു.
8 ജനുവരി 1942 സ്റ്റീഫൻ ഹോക്കിങ് ജനിച്ചു
14 ജനുവരി 1742 എഡ്മണ്ട് ഹാലി അന്തരിച്ചു
14 ജനുവരി 2005 ഹ്യൂജൻസ് ടൈറ്റാനിൽ ഇറങ്ങി.
28 ജനുവരി 1986 ചലഞ്ചർ ദുരന്തം