കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
3 ഒക്ടോബർ 1942: ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
4 ഒക്ടോബർ 1957: സ്ഫുട്നിക് ബഹിരാകാശത്തേക്ക്.
10 ഒക്ടോബർ 1967: അന്താരാഷ്ട്ര ശൂന്യാകാശ ഉടമ്പടി നിലവിൽ വന്നു.
11 ഒക്ടോബർ 1958: പയനീർ-1 വിക്ഷേപിച്ചു.
11 ഒക്ടോബർ 1984: ചലഞ്ചര് ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
13 ഒക്ടോബർ 1973: ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.
22 ഒക്ടോബർ 1968: അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിൿ സമുദ്രത്തിൽ വീണു.
22 ഒക്ടോബർ 2008: ചന്ദ്രയാൻ I വിക്ഷേപിച്ചു.