കള്ളിച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cactus
Temporal range: 35-0Ma
Late Paleogene - Recent
Echinopsis mamillosa 1.jpg
Echinopsis mamillosa
ശാസ്ത്രീയ വർഗ്ഗീകരണം
Subfamilies

See also Classification of the Cactaceae

പ്രധാനമായും മരുഭൂമികളിൽ കാണപ്പെടുന്ന സസ്യങ്ങളാണ് കള്ളിച്ചെടി എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടികൾ. വളരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നവയും,ഒരു പന്തിനോളം മാത്രം വലുപ്പവും രൂപവും ഉള്ളവയും,ഉൾപ്പെടെ നൂറുകണക്കിനു വകഭേങ്ങളിൽ കാണപ്പെടുന്നു. ലഭ്യമാകുന്ന ജലം, കാണ്ഡത്തിൽ ശേഖരിച്ച് ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കാൻ കഴിയുന്ന സവിശേഷ സ്വഭാവം ഇവയ്ക്കുണ്ട്. ജലനഷ്ടം പരമാവധി ഒഴിവാകുന്നവിധം ഇലകൾ ഇല്ലാത്ത രൂപഘടനയാണുള്ളത്. അതേസമയം ചിലയിനങ്ങൾക്ക് അഗ്രഭാഗത്ത് ഇലകൾ കാണാവുന്നതാണ്. മിക്കവാറും എല്ലാ ഇനങ്ങൾക്കും നിറയെ മുള്ളുകൾ ഉണ്ടായിരിക്കും.സാധാരണയായി പുഷ്പിക്കാത്ത ചെടികളുടെ ഒപ്പമാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. പൊതുവെ എല്ലാത്തരം പ്രദേശങ്ങളിലും വളരുന്ന നിരവധി ഇനങ്ങൾ ഉള്ളതിനാൽ ഇവയെ ഉദ്യാനസസ്യങ്ങളായും പരിഗണിക്കാവുന്നതാണ്.

ചിത്രശാല[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Cactaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Horticulture/Cactus എന്ന താളിൽ ലഭ്യമാണ്

"http://ml.wikipedia.org/w/index.php?title=കള്ളിച്ചെടി&oldid=1915235" എന്ന താളിൽനിന്നു ശേഖരിച്ചത്