കരിംകഴുത്തൻ മഞ്ഞക്കൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിംകഴുത്തൻ മഞ്ഞക്കൂരി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Siluriformes
കുടുംബം: Bagridae
ജനുസ്സ്: Horabagrus
വർഗ്ഗം: H. nigricollaris
ശാസ്ത്രീയ നാമം
Horabagrus nigricollaris
Pethiyagoda & Kottelat, 1994

കരിംകഴുത്തൻ മഞ്ഞക്കൂരി കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ്. ഇവയെ കണ്ടു കിട്ടിയിടുളത് ചലക്കുടിയാറിൽ മാത്രം ആണ് .[1][2][2]

പരിപാലന സ്ഥിതി[തിരുത്തുക]

IUCN പരിപാലന സ്ഥിതി പ്രകാരം ഇവ ഗുരുതരമായ വംശ നാശത്തിന്റെ വക്കിൽ ആണ് .[3][4]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കരിംകഴുത്തൻ_മഞ്ഞക്കൂരി&oldid=1762452" എന്ന താളിൽനിന്നു ശേഖരിച്ചത്