കരാട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Karatedo.svg
കരാട്ടെ
(空手)
Hanashiro Chomo.jpg
Hanashiro Chomo
Also known as Karate-dō (空手道)
Focus Striking
Hardness full contact
Country of origin Ryukyu Islands flag until 1875.svg Ryūkyū Kingdom
Creator Sakukawa Kanga; Matsumura Sokon; Itosu Anko; Gichin Funakoshi
Parenthood Chinese martial arts, indigenous martial arts of Ryukyu Islands (Naha-te, Shuri-te, Tomari-te)
Olympic Sport No

ഒരു ആയോധനകലയാണ് കരാട്ടെ അല്ലെങ്കില്‍ കരാത്തെ. മുഷ്ടികൊണ്ടുള്ള ഇടിയും കാലുകള്‍ കൊണ്ടുള്ള തൊഴിയുമാണ് ഇതില്‍ പ്രധാനം.

[തിരുത്തുക] ശബ്ദോത്പത്തി

കരാട്ടെ എന്നാല്‍ "വെറും കൈ" എന്നാണ് അര്‍ത്ഥം[1]. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കരാട്ടെ പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ കരാട്ടെയുടെ പ്രചരണത്തിനായി ഇന്ത്യന്‍ കരാട്ടെ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] സ്റ്റൈലുകള്‍

വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ (World Karate Federation) താഴെ പറയുന്ന നാലുതരം കരാട്ടെ സ്റ്റൈലുകളെ അംഗീകരിക്കുന്നു.

  • ഷോടോകാന്‍-റ്യൂ
  • ഷിറ്റോ-റ്യൂ
  • ഗോജു-റ്യൂ
  • വാഡോ-റ്യൂ

[തിരുത്തുക] അവലംബം

  1. http://www.martial-arts-info.com/115/karate/

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം