കത്രീന ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്രീന ചുഴലിക്കാറ്റ്
Category 5 ചുഴലിക്കാറ്റ് (SSHS)
വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഓഗസ്റ്റ് 28, 2005

വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഓഗസ്റ്റ് 28, 2005
Formed August 23, 2005
Dissipated August 30, 2005
Highest
winds
175 mph (280 km/h) (1-minute sustained)
Lowest pressure 902 mbar (hPa; 26.65 inHg)
Fatalities 1,833 confirmed[1]
Damage $108 billion (2005 USD)
(Costliest hurricane in US history[2])
Areas
affected
Bahamas, South Florida, Cuba, Louisiana (especially Greater New Orleans), Mississippi, Alabama, Florida Panhandle, most of eastern North America
Part of the
2005 Atlantic hurricane season

2005ൽ അമേരിക്കൻ തീരത്ത് ആഞ്ഞടിച്ച ശക്തിയേറിയ ചുഴലിക്കാറ്റാണ് കത്രീന. ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളിൽ ഒന്നാണിത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശ നഷ്ടങ്ങൾവരുത്തി വച്ചു. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 ആളുകൾ മരണപ്പെട്ടു.1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ ഉണ്ടായിട്ടില്ല. $81 ബില്ല്യൻെറ നാശ നഷ്ടങ്ങൾ കണക്കാക്കുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കത്രീന_ചുഴലിക്കാറ്റ്&oldid=1192471" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ