ഓസ്കാർ ഷിൻഡ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്കാർ ഷിൻഡ്ലർ
ജനനം 1908 ഏപ്രിൽ 28
സ്വിറ്റേവ് (ജർമൻ: Zwittau), ഓസ്ട്രിയ-ഹംഗറി (ഇപ്പോൾ ചെക്ക്‌ റിപ്പബ്ലിക്ക്‌)
മരണം 1974 ഒക്ടോബർ 9 (പ്രായം 66)
ഹിൽഡഷൈം, പശ്ചിമ ജർമ്മനി
ഉദ്യോഗം Industrialist
രാഷ്ട്രീയ പാർട്ടി നാസി പാർട്ടി
മതം കത്തോലിക്
ജീവിത പങ്കാളി എമിലി ഷിൻഡ്ലർ
മാതാപിതാക്കൾ ഹാൻസ് ഷിൻഡ്ലർ
ഫ്രാൻസിസ്ക ഷിൻഡ്ലർ


നാസി പാർട്ടിയിലെ അംഗമായിരുന്ന ഒരു ജർമ്മൻ വ്യവസായിയായിരുന്നു ഓസ്കാർ ഷിൻഡ്ലർ (1908 ഏപ്രിൽ 28 - 1974 ഒക്ടോബർ 9). രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂത കൂട്ടക്കൊലയ്ക്കിടയിൽ തന്റെ ഫാക്ടറികളിൽ ജോലിക്കു നിർത്തുക വഴി 1200-ഓളം ജൂതന്മാരെ അദ്ദേഹം രക്ഷിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഷിൻഡ്ലേഴ്സ് ആർക് എന്ന നോവലും ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചലച്ചിത്രവും നിർമ്മിക്കപ്പെട്ടു. സ്റ്റീവൻ സ്പിൽബർഗ്ഗ് സം‌വിധാനം ചെയ്ത ചലച്ചിത്രം 1993-ൽ 7 ഓസ്കാറുകൾ നേടുകയുണ്ടായി.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ Oskar Schindler എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമൺസിലെ Oskar Schindler എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഓസ്കാർ_ഷിൻഡ്ലർ&oldid=1303940" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ