ഓമൻഹോട്ടപ്പ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈജിപ്റ്റിൽ പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഫറവോയാണ് ഓമൻഹോട്ടപ്പ് ഒന്നാമൻ. ബി.സി 1526 മുതൽ 1506 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അഹ്മോസ് ഒന്നാമന്റെ പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം. ഇരുപത്തൊന്ന് കൊല്ലത്തോളം ഇദ്ദേഹം ഈജിപ്ത് ഭരിച്ചു.

അവലംബം[തിരുത്തുക]

  1. Manetho - translated by W.G. Waddell, Loeb Classical Library, 1940, p.109
  2. Clayton, p.100.
"https://ml.wikipedia.org/w/index.php?title=ഓമൻഹോട്ടപ്പ്_ഒന്നാമൻ&oldid=1920871" എന്ന താളിൽനിന്ന് ശേഖരിച്ചത്