തുട്‌മസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുട്മസ് ഒന്നാമൻ
Early 18th dynasty statue head, perhaps Thutmose I (British Museum)
Early 18th dynasty statue head, perhaps Thutmose I (British Museum)
Pharaoh of Egypt
Reign 1506–1493 BC (disputed),  18th Dynasty
Predecessor ഓമൻഹോട്ടപ്പ് ഒന്നാമൻ
Successor തുട്മസ് രണ്ടാമൻ
Consort(s) അഹ്മോസ് രാജ്ഞി, മുട്നോഫ്രേട്ട് രാജ്ഞി
Children തുട്മസ് രണ്ടാമൻ, ഹാഷെപ്സുറ്റ്, Amenmose, Wadjmose, Nefrubity
Father Unknown (believed to be Amenhotep I)
Mother Senseneb
Died 1493 ബി.സി.
Burial KV38, later KV20
Monuments Pylons IV and V, two obelisks, and a hypostyle hall at Karnak

ക്രിസ്തുവിന് മുൻപ് പതിനാറാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച (ബി.സി 1504 - 1484) ഫറവോയാണ് തുട്മസ് ഒന്നാമൻ. ന്യൂബിയയും സിറിയയും ഇദ്ദേഹം ആക്രമിച്ച് കീഴടക്കി. ഈജിപ്റ്റിൽ അനേകം നിർമ്മാണ പദ്ധതികൾ ഇദ്ദേഹം നടപ്പിലാക്കി. കർണക് ക്ഷേക്ഷം ഇദ്ദേഹം നിർമ്മിച്ചതാണ്. രാജാക്കന്മാരുടെ താഴ്വരയിൽ സംസ്കരിക്കപ്പെട്ട ആദ്യത്തെ ഫറവോ കൂടിയാണ് തുട്മസ് ഒന്നാമൻ. ഇദ്ദേഹത്തിന് ശേഷം ഈജിപ്ത് ഭരിച്ച തുട്മസ് രണ്ടാമൻ, ഹാഷെപ്സുറ്റ് എന്നിവർ തുട്മസ് ഒന്നാമന്റെ മക്കളായിരുന്നു.


അവലംബം[തിരുത്തുക]

  1. Clayton, Peter. Chronicle of the Pharaohs, Thames and Hudson Ltd, paperback 2006, p.100
"http://ml.wikipedia.org/w/index.php?title=തുട്‌മസ്_ഒന്നാമൻ&oldid=1801370" എന്ന താളിൽനിന്നു ശേഖരിച്ചത്