ഫറവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. അര്‍ത്ഥം മഹത്തായ ഗൃഹം. യഥാര്‍ത്ഥത്തില്‍ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തില്‍ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിന്റെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുര്‍ലഭമായി സ്ത്രീ ഭരണാധികാരികള്‍ക്കും ചേര്‍ത്തിരുന്നു. ഹോറസിന്റെ പുനര്‍ജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാര്‍ക്ക് ഫറോ എന്ന് പേര്‍ ചേര്‍ത്തത്. [1]

[തിരുത്തുക] പേരിനു പിന്നില്‍

മഹത്തായ ഗൃഹം എന്ന അര്‍ത്ഥം വരുന്ന പേറോ (Per‘o) എന്ന പദത്തില്‍ നിന്നാണ്‌ ഫറോ എന്ന പദം രൂപം കൊണ്ടത്.

റമെസ്സേ രണ്ടാമന്റെ മമ്മി

[തിരുത്തുക] അവലംബം

  1. ന്യൂ അഡ്വെന്റില്‍ നിന്നും

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B1%E0%B4%B5%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം