ഓക്ലൻഡ് പ്രഭു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹിസ് എക്സെലെൻസി ദ റൈറ്റ് ഹോണറബിൾ ദ ഏൾ ഓഫ് ഓക്ലൻഡ് ജി.സി.ബി., പി.സി. |
|
|
|
|
|---|---|
| പദവിയിൽ 1836 മാർച്ച് 4 – 1842 ഫെബ്രുവരി 28 |
|
| രാജാവ് | വില്ല്യം നാലാമൻ വിക്റ്റോറിയ |
| മുൻഗാമി | ചാൾസ് മെറ്റ്കാഫ് കാവൽ ഗവർണർ ജനറലായി |
| പിൻഗാമി | എല്ലെൻബറോ പ്രഭു |
|
|
|
| പദവിയിൽ 1830 നവംബർ 22 – 1834 ജൂൺ 5 |
|
| രാജാവ് | വില്ല്യം നാലാമൻ |
| പ്രധാനമന്ത്രി | ചാൾസ് ഗ്രെ |
| മുൻഗാമി | ജോൺ ചാൾസ് ഹെറീസ് |
| പിൻഗാമി | ചാൾസ് പൗലെറ്റ് തോംസൺ |
|
|
|
| ജനനം | 1784 ഓഗസ്റ്റ് 25 ബെക്കൻഹാം, കെന്റ്, ഇംഗ്ലണ്ട് |
| മരണം | 1849 ജനുവരി 1 ഹാംപ്ഷയർ, ഇംഗ്ലണ്ട് |
| ദേശീയത | ബ്രിട്ടീഷുകാരൻ |
| രാഷ്ടീയകക്ഷി | വിഗ് |
| ബിരുദം | ക്രൈസ്റ്റ്ചർച്ച്, ഓക്സ്ഫഡ് |
| വൈദഗ്ദ്ധ്യം | വക്കീൽ, രാഷ്ട്രീയക്കാരൻ |
ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമാണ് ഓക്ലൻഡ് പ്രഭു എന്ന റിയപ്പെടുന്ന ജോർജ് ഈഡൻ ഓക്ലൻഡ്. 1836-നും 1842-നും ഇടയിലാണ് ഇദ്ദേഹം ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ ഇടപെടാനാരംഭിച്ചത്. ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.