ഒഡീസ്സി (ഇതിഹാസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒഡീസ്സി (മഹാകാവ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒഡീസ്സിയുടെ ആമുഖഭാഗം മൂലഭാഷയായ ഗ്രീക്കിൽ

ഒരു ഗ്രീക്ക് ഇതിഹാസമാണ് ഒഡീസി. ഹോമർ രചിച്ചെന്നു കരുതപ്പെടുന്ന ഈ ഇതിഹാസം, മറ്റൊരു ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെ തുടർച്ചയായാണ് കരുതപ്പെടുന്നത്. അക്കിയയും ട്രോയ്‌-യും തമ്മിൽ നടന്നതായി ഇലിയഡിൽ വർണ്ണിക്കപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിലെ അക്കിയൻ വീരന്മാരിലൊരാളായിരുന്ന ഒഡീയസ് യുദ്ധാനന്തരം സ്വരാജ്യമായ ഇത്താക്കയിലേക്കു നടത്തുന്ന ദീർഘമായ മടക്കയാത്രയുടെ കഥയാണിത്.

"http://ml.wikipedia.org/w/index.php?title=ഒഡീസ്സി_(ഇതിഹാസം)&oldid=1296248" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ