ഐറീന ബോകോവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Irina Bokova | |
|---|---|
Irina Bokova in 2008 |
|
| ജനനം | 1952 ജൂലൈ 12 |
| വീട് | |
| Alma mater | Moscow State Institute of International Relations |
| ഉദ്യോഗം | Ambassador of Bulgaria to France |
| മക്കൾ | two |
| വെബ് ഇടം | |
| www.irinabokova.com | |
ഒരു ബൾഗേറിയൻ രാഷ്ട്രീയ പ്രവർത്തകയാണ് ഐറീന ബോകോവ (ജനനം: ജൂലൈ 12 1952).ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി രണ്ടു തവണ ബൾഗേറിയൻ പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009 സെപ്റ്റംബർ 22 മുതൽ യുനെസ്കോയുടെ ഡയരക്ടർ ജനറലായി പ്രവർത്തിക്കുന്നു[1].
[തിരുത്തുക] അവലംബം
- ↑ "ബൾഗേറിയയുടെ ഐറീന യുനെസ്കോ മേധാവി". മാതൃഭൂമി. http://www.mathrubhumi.com/story.php?id=56848, ശേഖരിച്ചത്: 2009-09-23.