എയ്റോപോണിക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ണോ, വെള്ളമോ ഇല്ലാതെയുള്ള കൃഷിയാണ് എയ്റോപോണിക്സ് (Aeroponics). ജലബാഷ്പമാണ് യ്റോപോണിക്സിനു തുണയാകുന്നത്. പോഷക സമൃദ്ധമായ ലായനിക്ക് മുകളിൽ ചെടികളെ സ്ഥാപിച്ചും എയ്റോപോണിക്സ് കൃഷി സാധ്യമാക്കുന്നു. മനുഷ്യൻ എന്നെങ്കിലും ബഹിരാകാശത്ത് താമസമാക്കിയാൽ, അന്ന് ഉപയോഗികകനായി അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ (NASA) യാണ് ആദ്യം എയ്റോപോണിക്സ്നെ പറ്റി 1960-കളിൽ അമെസ് റിസർച്ച് സെന്ററിൽ ഗവേഷണങ്ങൾ തുടങ്ങിയത്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണി
വിക്കിമീഡിയ കോമൺസിലെ Aeroponics എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Aeroponics and Bio-pharming Research
- NASA Official Web Site
- NASA Web Site: Aeroponic Plants
- NASA Web Site: Aeroponic High Performance Food Production
- NASA Web Site: Low Mass Aeroponics
- NASA Web Site: Success Stories
- NASA Spinoff 2006
- "Re-examining Aeroponics for Spaceflight Plant Growth"
- Aeroponics How To