എന്ന് സ്വന്തം ജാനകിക്കുട്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എന്ന് സ്വന്തം ജാനകിക്കുട്ടി | |
|---|---|
![]() |
|
| സംവിധാനം | ഹരിഹരൻ |
| നിർമ്മാണം | പി.വി. ഗംഗാധരൻ |
| രചന | എം.ടി. വാസുദേവൻ നായർ |
| അഭിനേതാക്കൾ | ജോമോൾ ചഞ്ചൽ ശരത് അനൂപ് രശ്മി സോമൻ |
| സംഗീതം | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഛായാഗ്രഹണം | ഹരി നായർ |
| ചിത്രസംയോജനം | എം.എസ്. മണി |
| സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
| വിതരണം | കൽപക ഫിലിംസ് |
| റിലീസിങ് തീയതി | 1998 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഹരിഹരന്റെ സംവിധാനത്തിൽ ജോമോൾ, ചഞ്ചൽ, ശരത്, അനൂപ്, രശ്മി സോമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ശരത് | |
| അനൂപ് | |
| ചാക്യാർ രാജൻ | |
| ജോമോൾ | ജാനകിക്കുട്ടി |
| ചഞ്ചൽ | കുഞ്ഞാത്തോൽ |
| രശ്മി സോമൻ | |
| വത്സല മേനോൻ |
സംഗീതം [തിരുത്തുക]
ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. പശ്ചാത്തലസംഗീതം പകർന്നത് അന്തര ചൗധരി, സഞ്ജയ് ചൗധരി എന്നിവർ ചേർന്നാണ്.
- ഗാനങ്ങൾ
- പാർവ്വണ പാൽമഴ – കെ.എസ്. ചിത്ര
- അമ്പിളിപ്പൂവട്ടം പൊന്നുരുളി – കെ.ജെ. യേശുദാസ്
- ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു – കെ.എസ്. ചിത്ര
- അമ്പിളിപ്പൂവട്ടം പൊന്നുരുളി – സംഗീത
- ഇന്നലത്തെ പൂനിലാവിൽ – ബിജു നാരായണൻ
- അമ്പിളി പൂവും – സംഗീത
- ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ – കെ.ജെ. യേശുദാസ്
- തേൻ തുളുമ്പുമോർമ്മയായ് – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ഹരി നായർ |
| ചിത്രസംയോജനം | എം.എസ്. മണി |
| കല | രാധാകൃഷ്ണൻ |
| ചമയം | പി. മണി |
| വസ്ത്രാലങ്കാരം | നടരാജൻ |
| നൃത്തം | ശോഭ ഗീതാനന്ദൻ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | അൻസാരി |
| എഫക്റ്റ്സ് | മുരുകേഷ് |
| നിർമ്മാണ നിയന്ത്രണം | കണ്ണൻ |
| വാതിൽപുറ ചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എന്ന് സ്വന്തം ജാനകിക്കുട്ടി
- എന്ന് സ്വന്തം ജാനകിക്കുട്ടി – മലയാളസംഗീതം.ഇൻഫോ
