ഋഷഭ (ജൈന തീർത്ഥങ്കരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഋഷഭ R̥ṣabha
1st Jain Tirthankara
220px
Ṛṣabha sculpture excavated in Khajuraho
Details
Alternate name: Ādinātha (AADI = beginning or source or first. Naathan or naatha means human)BUT Rishaba or rishabam refers to a cattle in both prevedic and samana(jain) scriptures.
കുടുംബം
പിതാവ്: Nabhiraja
മാതാവ്: Marudevi
വംശം: ഇക്ഷാകു
സ്ഥലങ്ങൾ
ജനനം: അയോധ്യ
നിർവാണം: കൈലാസപർവ്വതം

ജൈനമതാനുയായികളുടെ ആരാധനാമൂർത്തിയും ആദ്യത്തെ തീർത്ഥങ്കരനുമാണ് ഋഷഭ തീർത്ഥങ്കരൻ. ആദിനാഥൻ എന്നും ആദീശ്വരൻ എന്നും ഋഷഭ തീർത്ഥങ്കരൻ അറിയപ്പെടുന്നു. അയോദ്ധ്യയാണ് ഇദ്ദേഹത്തിന്റെ ജ്ന്മസ്ഥലം . പുരാണങ്ങളിൽ പറയുന്നതു പ്രകാരം ഇദ്ദേഹം പുരാതന അയോധ്യയിലെ ഇക്ഷാകുവംശത്തിലാണ് ഋഷഭ തീർത്ഥങ്കരൻ ജനിച്ചത് എന്നു കരുതപ്പെടുന്നു

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഋഷഭ_(ജൈന_തീർത്ഥങ്കരൻ)&oldid=2015283" എന്ന താളിൽനിന്നു ശേഖരിച്ചത്