ഉപയോക്താവ്:Kiran Gopi/Milestones

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രമം സംഭവം തീയ്യതി കുറിപ്പ്
1 അംഗത്വമെടുത്തു മേയ് 27, 2009 ഒൻപതു മാസം ഒന്നും ചെയ്തില്ല.
2 ആദ്യ എഡിറ്റ് മാർച്ച് 10, 2010 ദേശീയപാത 220 എന്ന ലേഖനത്തിൽ, നിമിഷങ്ങൾക്കകം അതു നീക്കം ചെയ്യപ്പെട്ടു
3 ആദ്യ ലേഖനം മാർച്ച് 10, 2010 വീണ്ടും ദേശീയപാത 220 എന്ന ലേഖനം സൃഷ്ടിച്ചു.
4 നൂറാം എഡിറ്റ് ഏപ്രിൽ 3, 2010 ഏനാത്ത് എന്ന ലേഖനത്തിൽ.
5 അഞ്ഞൂറാം എഡിറ്റ് ഏപ്രിൽ 21, 2010 മാണിക്ക്യചെമ്പഴുക്ക എന്ന ലേഖനത്തിൽ.
6 ആയിരം എഡിറ്റ് മേയ് 4, 2010 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ എന്ന ലേഖനത്തിൽ.
7 അയ്യായിരം എഡിറ്റ് ജൂലൈ 20, 2010 ക്രിക്കറ്റിന്റെ ചരിത്രം എന്ന ലേഖനത്തിൽ.
8 നൂറാം ലേഖനം ജൂലൈ 28, 2010 ആൽക്കഹോളിക്സ് അനോണിമസ് എന്ന ലേഖനം.
9 പതിനായിരം എഡിറ്റ് ഒക്ടോബർ 1, 2010 ഡൊണാൾഡ് ബ്രാഡ്‌മാൻ എന്ന ലേഖനത്തിൽ.
10 സിസോപ്പ് ഒക്ടോബർ 16, 2010 കാര്യ നിർവ്വാഹകനായി.
11 ഇരുനൂറാം ലേഖനം ഓഗസ്റ്റ് 29, 2011 പി.സി. ചെറിയാൻ എന്ന ലേഖനം.
12 ഇരുപതിനായിരം എഡിറ്റ് സെപ്റ്റംബർ 30, 2011 വത്സനാഭി എന്ന താളിൽ.
13 മുന്നൂറാം ലേഖനം ജനുവരി 20, 2012 എം.ഐ. മാർക്കോസ് എന്ന ലേഖനം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kiran_Gopi/Milestones&oldid=1183511" എന്ന താളിൽനിന്ന് ശേഖരിച്ചത്