ഉപയോക്താവ്:Justinpathalil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജസ്റ്റിന്‍ പതാലില്‍(ജസ്റ്റിന്‍ ജോസഫ്). പത്രപ്രവര്‍ത്തകന്‍. ജനനം-കോട്ടയം ജില്ലയിലെ നെടുംകുന്നത്ത്. 1996 മുതല്‍ 2005വരെ ദീപിക ദിനപ്പത്രത്തില്‍. 2006 മുതല്‍ 2008 നവംബര്‍ വരെ സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസ് പത്രാധിപസമിതി അംഗം. ഇപ്പോള്‍ കൊച്ചിയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 2006 ജൂണ്‍ മുതല്‍ മലയാളം വിക്കിപ്പീഡിയയില്‍ എഴുതുന്നു.



Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ചലച്ചിത്രവുമായി ബന്ധപ്പെട്ട താങ്കളുടെ ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 17:25, 7 ജനുവരി 2007 (UTC)


Barnstar-camera.png നക്ഷത്രപുരസ്കാരം
നല്ല നല്ല പടങ്ങള്‍ വിക്കിക്ക് നല്‍കുന്ന ജസ്റ്റിന് എന്‍റെ കാമറകണ്ണ് സമ്മാനിക്കുന്നു. --Devanshi 17:19, 15 ജൂണ്‍ 2007 (UTC)


Tireless Contributor Barnstar.gif താരം
നെടുംകുന്നം എന്ന തകര്‍പ്പന്‍ ലേഖനം എഴുതിയതിന് സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നല്‍കിയത്simynazareth
Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.
Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

FilmRoll-small.png ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി