ഉപയോക്താവ്:Amalnahar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഞാനാണ്ട്ടോ[തിരുത്തുക]

എന്റെ പേര് അമൽ നഹാർ.

ഞാൻ ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ് സ്ക്കൂളിൽ പഠിക്കുന്നു.ഞാൻ വിക്കിപീഡിയ പാഠ്യപദ്ധതിയിൽ അംഗമാണ്.
ഞാൻ അഞ്ചൽ നിവാസിയാണ്.തലമുറകൾക്ക് വേണ്ടിയുള്ള അറിവുകൾ സംഭരിക്കുന്ന വിക്കിപീഡിയയേ ഞാൻ സ്നേഹിക്കുന്നു.

താരകം[തിരുത്തുക]

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും സധൈര്യം തിരുത്തുക. വിക്കിപീഡിയ പ്രവർത്തനങ്ങൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് (സംവാദം) 06:54, 15 ഒക്ടോബർ 2012 (UTC)

float എഴുത്തുകാരി സംവാദം 12:33, 20 ഒക്ടോബർ 2012 (UTC)

വിക്കി വേനലവധിക്കാല ആശംസകൾ[തിരുത്തുക]

വിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് 27 മാർച്ച് 2013
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Amalnahar&oldid=1884905" എന്ന താളിൽനിന്ന് ശേഖരിച്ചത്