ഉപയോക്താവിന്റെ സംവാദം:Abdul jabbar~mlwiki

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abdul jabbar !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ജ്യോതിസ് 00:03, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

സ്വാഗത സന്ദേശം[തിരുത്തുക]

പ്രയ സുഹൃത്തെ,
അറിവ്‌ എന്ന സമ്പത്ത്‌ സ്വതന്ത്രവും സൗജന്യവുമാക്കുക. http://ml.wikipedia.org വിക്കിപീഡിയ
എന്ന സൈറ്റിനെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും.ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് വിക്കിപീഡിയ
ഇന്ന് ലോകത്ത് ഏറ്റവും വലിയ വിക്ഞാന കോശമായി മാറിയിരിക്കുകയാണ്

(http://ml.wikipedia.org/wiki/വിക്കിപീഡിയ ). ഇതിന്റെ തന്നെ മലയാളം പതിപ്പാണ് മലയാളം

വിക്കിപീഡിയ.മലയാളം വിക്കിപീഡിയയിൽ 6000ത്തിനടുത്ത് ലേഖനങ്ങൾ ഉണ്ട്.നമ്മുടെ കൊച്ചു

കൊച്ചു അറിവുകൾ പോലും ഈ സൈറ്റിൽ സംഭാവനയായി എഴുതി ചേർക്കാം.വിദ്യാർത്ഥികൾ പോലും അവലംബിക്കുന്ന ഈ

എൻ സൈക്ലോപീഡിയ യിൽ ആർക്കും ലേഖനം എഴുതാം. പറഞ്ഞു വരുന്നത് നമ്മൾ

ഇന്നുതന്നെ ലേഖനം

എഴുതിത്തുടങ്ങണമെന്നാണ്. വിക്ഞാനം കൈമാറുമ്പോൾ അത് വായിച്ച് ആർക്കൊക്കെ

ഉപകാരപ്പെടുന്നു അതിന്റെ ഒക്കെ ഒരു പ്രതിഫലം നമുക്കും ലഭിക്കുന്നു. ലോകാവസാനവരെ.

അതിനാൽ ഇന്നു തന്നെ സംഭാവന നൽകി തുടങ്ങുക.


മലയാളം എഴുതാൻ (മലയാളം കീ ഓണാക്കാനും ഓഫാക്കാനും) വിക്കിപീഡിയ തുറന്നതിനു

ശേഷം Ctrl+M എന്ന കീ പ്രസ്സ് ചെയ്താൽ മാത്രം മതി. അപ്പോൾ തന്നെ മംഗ്ലീഷിൽ ടൈപ്പ്

ചെയ്തു തുടങ്ങാം.ഇടതു വശത്തുള്ള പാനലിൽ "പുതിയ മാറ്റങ്ങൾ" ക്ലിക്ക് ചെയ്താൽ

വിക്കിയിൽ വന്നുകൊണ്ടിരിക്കുന്ന് മാറ്റങ്ങൾ മനസ്സിലാക്കാം. ലേഖനം എഴുതി തുടങ്ങൂ.

എല്ലാ വിധ ആശംസകളും നേരുന്നു.കൂടുതൽ ഹെല്പ് സൈറ്റിൽ തന്നെ ഉണ്ട്. എനിക്ക് മെയിൽ

ചെയ്താലും മതി.നെറ്റിൽചിലവഴിക്കുന്ന ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ

സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിക്കുക.

സ്നേഹത്തോടെ, ഒരു സുഹൃത്ത്

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Abdul jabbar~mlwiki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 17:22, 28 മാർച്ച് 2012 (UTC)[മറുപടി]

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്[തിരുത്തുക]

03:42, 18 മാർച്ച് 2015 (UTC)

09:35, 19 ഏപ്രിൽ 2015 (UTC)