ഉദ്ദണ്ഡശാസ്ത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതൻ.ക്രി.വ. 15-‌ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന‘പതിനെട്ടരക്കവികളിൽ‍’ ഒരു പ്രമുഖൻ. തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണൻ നമ്പൂതിരി(തന്ത്രസമുച്ചയം), പയ്യൂർ ഭട്ടതിരിമാർ‍‍ എന്നിവർ.

[തിരുത്തുക] ഉദ്ധണ്ഡശാസ്ത്രികളുടെ പ്രധാന സംസ്കൃതകൃതികൾ

"http://ml.wikipedia.org/w/index.php?title=ഉദ്ദണ്ഡശാസ്ത്രികൾ&oldid=1033385" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി