ഉത്തോലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തോലകം
Palanca-ejemplo.jpg
ഒരു ചെറിയ ഭാരത്തെ കൂടുതൽ ദൂരത്ത് ചെലുത്തി, ഒരു വലിയ ഭാരത്തെ കുറഞ്ഞ ദൂരം നീക്കാൻ പാര ഉപയോഗിക്കുന്നു.
തരം ലഘുയന്ത്രം
വ്യവസായം നിർമ്മാണം
പാര ഉപയോഗിച്ച് ഭാരം ഉയർത്തുന്നു

അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഉത്തോലകം&oldid=1210205" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ