ലഘുയന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബലത്തിന്റെ ദിശയോ അളവോ മാറ്റുവാൻ കഴിയുന്ന ഒരു യാന്ത്രികസംവിധാനമാണ് ലഘുയന്ത്രം.[1] പൊതുവെ ലഘുയന്ത്രം എന്നത് ആറ് അടിസ്ഥാന യന്ത്രങ്ങളെ സൂചിപ്പിക്കുന്നു:[2]

ഈ ആറ് ലഘുയന്ത്രങ്ങൾ ചേർന്നതോ പല ലഘുയന്ത്രങ്ങൾ ചേർന്നതോ ആണ് മറ്റു പല യന്ത്ര സംവിധാനങ്ങളും നിർമ്മിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Paul, Akshoy; Pijush Roy, Sanchayan Mukherjee (2005). Mechanical Sciences:Engineering Mechanics and Strength of Materials. Prentice Hall of India. p. 215. ഐ.എസ്.ബി.എൻ. 8120326113. 
  2. Anderson, William Ballantyne (1914). Physics for Technical Students: Mechanics and Heat. New York, USA: McGraw Hill. pp. 112–122. ശേഖരിച്ചത് 2008-05-11. 
"http://ml.wikipedia.org/w/index.php?title=ലഘുയന്ത്രം&oldid=1695774" എന്ന താളിൽനിന്നു ശേഖരിച്ചത്