ഉണ്ണിമായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണിമായ
ഉണ്ണിമായ
തരംഡ്രാമ
മനശാസ്ത്രം
ഫാൻ്റസി
ത്രില്ലർ
രചനജയരാജ് വിജയൻ
കഥഅനന്തു എസ് വിജയ്
സംവിധാനംസാജി പിറവം
ഷൈജു സുരേഷ്
അഭിനേതാക്കൾവിദ്യ മോഹൻ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം48
നിർമ്മാണം
നിർമ്മാണംഅനീഷ് മോഹൻ, വിപിൻ ചന്ദ്രൻ, ജയരാജ് വിക്രമൻ
നിർമ്മാണസ്ഥലം(ങ്ങൾ)കേരളം
എഡിറ്റർ(മാർ)അനന്തു എസ് വിജയ്
Camera setupവിഷ്ണു നായർ
പ്രൊഡക്ഷൻ കമ്പനി(കൾ)എം സ്റ്റാർ കമ്മ്യൂണിക്കേഷൻ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
ഒറിജിനൽ റിലീസ്26 ഓഗസ്റ്റ് 2019 (2019-08-26) – 1 നവംബർ 2019 (2019-11-01)

ഉണ്ണിമായ ഒരു ഇന്ത്യൻ മലയാളം സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ടെലിവിഷൻ പരമ്പരയായിരുന്നു.[1]2019 ഓഗസ്റ്റ് 26 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നു.[2] 2019 നവംബർ 1-ന് ഷോ അതിൻ്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തു.[3] ഇത് ഒരു പരിമിത പരമ്പരയായിരുന്നു.[4]

കഥാസാരം[തിരുത്തുക]

നിഖിത പലപ്പോഴും പേടിസ്വപ്നങ്ങൾ കാണുന്നു, അത് ശരിയായി വരുന്നു. അത്തരമൊരു പേടിസ്വപ്നത്തിന് വിനാശകരമായ ഒരു അന്ത്യമുണ്ട്, അതിൽ മകളും ഉൾപ്പെടുന്നു. ഈ സ്വപ്നങ്ങൾ അവളുടെ ജീവിതം നശിപ്പിക്കുന്നതിന് മുമ്പ് നിഖിതയ്ക്ക് ഇതിനെയൊക്കെ അതിജീവിക്കാൻ കഴിയുമോ?

അഭിനേതാക്കൾ[തിരുത്തുക]

  • വിദ്യ മോഹൻ - നികിത
  • ഹരിത ജി നായർ - ശിവഗംഗ
  • ബേബി ആലിയ വസീം - വേദമോൾ
  • കിഷോർ - നരേന്ദ്രൻ
  • ബാലൻ പരക്കൽ - രാമഭദ്രൻ
  • കിരൺ രാജ് - മുസാഫിർ
  • സുർജിത്ത് പുരോഹിത് - നിരഞ്ജൻ
  • ശങ്കരനായി എ.കെ.അനന്ദ്
  • ആനന്ദ് കൃഷ്ണൻ - സനകൻ
  • ആനന്ദ് നാരായണൻ - പ്രകാശ് ബാബു
  • മുഹമ്മദ് റാഫി - ഡി വൈ എസ് പി ലിജോ ജോൺ
  • ഫിറോസ് - ജോർജ്ജ്
  • അമ്പിളി സുനിൽ - സുഗന്ധി
  • മൂസാദായി ദേവൻ കക്കാട്
  • ശരത് സ്വാമി
  • സുമി സുരേന്ദ്രൻ
  • ജിൻസ മാത്യു - ജെസ്മി
  • കൃഷ്ണ ശർമ്മ ടി കെ - പൂജാരി
  • സുദർശന പൈ
  • സുമി സന്തോഷ്
  • അർച്ചന മേനോൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണ്ണിമായ&oldid=3607917" എന്ന താളിൽനിന്ന് ശേഖരിച്ചത്