ഈ മഴ തേന്മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.കെ ഹരിദാസിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈമഴ തേന്മഴ . കെ.ആർ. രാജ്മോഹൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുധീഷ്, തിലകൻ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ജോൺസൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈ_മഴ_തേന്മഴ&oldid=3085661" എന്ന താളിൽനിന്ന് ശേഖരിച്ചത്