ഇരണേവൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ഇരണേവൂസ്

വിശുദ്ധ ഇരണേവൂസ്
രക്തസാക്ഷി, മെത്രാൻ
ജനനം രണ്ടാം നൂറ്റാണ്ട്
ഏഷ്യാ മൈനറിലെ സ്മിർണ (ആധുനിക തുർക്കിയിലെ ഇസ്മിർ)
മരണം ക്രി. വ. 202
ഗാളിലെ ലുഗ്ദാനും (ആധുനിക ഫ്രാൻസിലെ ലിയോൺ)
വണങ്ങുന്നത് റോമൻ കത്തോലിക്കാ സഭ
കിഴക്കൻ ഓർത്തഡോക്സ് സഭ
പൌരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
ആംഗ്ലിക്കൻ സഭകൾ
ഓർമ്മത്തിരുന്നാൾ ജൂൺ 28 (റോമൻ കത്തോലിക്കാ സഭ) (ആംഗ്ലിക്കൻ സഭകൾ); ആഗസ്റ്റ് 23 (കിഴക്കൻ ഓർത്തഡോക്സ് സഭ)

റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗാളിലെ ലുഗ്ദാനുമിലെ (ആധുനിക ഫ്രാൻസിലെ ലിയോൺ) മെത്രാനായിരുന്നു വിശുദ്ധ ഇരണേവൂസ്. ആദ്യകാല സഭാപിതാവും വിശ്വാസപരിരക്ഷകനുമായിരുന്ന അദ്ദേഹത്തിന്റെ രചനകളാണ് ക്രിസ്തുമത ദൈവശാസ്ത്രത്തിന്റെ ആദ്യകാല വികാസങ്ങൾക്കു നിദാനമായത്. അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പോളിക്കാർപ്പിന്റെ ശ്രോതാവ്‌ ആയിരുന്നു അദ്ദേഹം[1] .

[തിരുത്തുക] അവലംബം

  1. Eusebius of Caesarea, Ecclesiastical History Book v. Chapter v.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഇരണേവൂസ്&oldid=1079246" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ