ഇന്റർസ്റ്റേറ്റ് 95
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാത വിവരണം | |
|---|---|
| നീളം: | 1,925 mi (3,098 km) |
| Existed: | 1957 – present |
| പ്രധാന ജംഗ്ഷനുകൾ | |
| South end: | |
| North end: | [[ഫലകം:Jct/link/CAN|ഫലകം:Jct/abbrev/CAN]] at Canadian border near Woodstock, NB |
| പാതാ സമ്പ്രദായം | |
അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ തീരദേശത്തെ ഒരു പ്രധാന ദേശീയപാതയാണ് ഇന്റർസ്റ്റേറ്റ് 95 എന്ന ഐ-95. അറ്റ്ലാന്റിക്ക് സമുദ്രത്തിനു സമാന്തരമായി മെയ്ൻ മുതൽ ഫ്ലോറിഡ വരെ നീണ്ടു കിടക്കുന്ന ഈ ദേശീയപാത അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രധാന ജനവാസകേന്ദ്രങ്ങളിലൂടെ കടന്നു പോകുന്നു. ഈ വഴിയിലുള്ള പ്രധാന സ്ഥലങ്ങൾ ബോസ്റ്റൺ, ന്യൂയോർക്ക് നഗരം, ഫിലഡെൽഫിയ, ബാൾട്ടിമോർ, വാഷിങ്ടൺ, ഡി.സി., മയാമി എന്നിവയാണ്