ഇന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്വലിക്കുമ്പോഴോ, രൂപമാറ്റം സംഭവിക്കുമ്പോഴോ ഉപയോഗപ്രദമായ ചൂടോ പ്രകാശമോ രണ്ടുമോ നല്‍കുന്ന പദാര്‍ത്ഥങ്ങളെയാണ് ഇന്ധനങ്ങള്‍ എന്ന് പറയുന്നത്. ഇന്ധനങ്ങള്‍ ജ്വലനം വഴിയോ, അല്ലെങ്കില്‍ ആണവ പ്രവര്‍ത്തനങ്ങളിലെപ്പോലെ രൂപമാറ്റം സംഭവിച്ചോ ആണ് ഊര്‍ജ പ്രസരണം നടത്തുന്നത്.

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം