ഇന്ത്യൻ നക്ഷത്ര ആമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ നക്ഷത്ര ആമ | |
|---|---|
| ഹ്യൂസ്റ്റൺ മൃഗശാലയിലെ നക്ഷത്ര ആമ | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | സറുപ്സോഡിയ |
| നിര: | റ്റെസ്റ്റ്യൂഡൈൻസ് |
| ഉപനിര: | ക്രിപ്റ്റോർഡിയ |
| ഉപരികുടുംബം: | റ്റെസ്റ്റ്യൂനോയിഡിയ |
| കുടുംബം: | റ്റെസ്റ്റ്യൂനിഡിഡേ |
| ജനുസ്സ്: | ജിയോക്കിലോണേ |
| വർഗ്ഗം: | G. elegans |
| ശാസ്ത്രീയ നാമം | |
| Geochelone elegans Schoepf, 1795 |
|
| പര്യായങ്ങൾ[1] | |
|
|
മൈസൂർ മൃഗശാലയിലെ ഇന്ത്യൻ നക്ഷത്ര ആമ
ഇന്ത്യയിലും ശ്രീലങ്കയിലുമായി കാണപ്പെടുന്ന ഒരുതരം ആമയാണ് ഇന്ത്യൻ നക്ഷത്ര ആമ. അനധികൃതമൃഗകടത്തുവിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണ്.
അവലംബം [തിരുത്തുക]
- ↑ Fritz Uwe; Peter Havaš (2007). "Checklist of Chelonians of the World". Vertebrate Zoology 57 (2): 279. ISSN 18640-5755. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2010-12-17. http://www.webcitation.org/5v20ztMND. ശേഖരിച്ചത് 29 May 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്