ഇന്ത്യയിലെ വിമാന കമ്പനികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ നിലവിലുള്ളതും, പ്രവർത്തനം നിർത്തിയതുമായ വിമാനയാത്രാ സേവന ദാതാക്കളുടെ ഒരു പട്ടികയാണിത്.

വിവിധയിനം എയർലൈനുകൾ[തിരുത്തുക]

  • PSU: PSU വ്യോമയാന മേഖലയിൽ പെടുന്നവയാണ് എയർ ഇന്ത്യയും പവാൻ ഹാൻസും.
  • ലിസ്റ്റഡ്: ഇന്ത്യൻ വ്യോമഗതാഗത രംഗത്തെ പ്രധാന ലിസ്റ്റഡ് എയർലൈനുകളാണ്

ഗോ എയർ,സ്പൈസ്ജെറ്റ്, ഇൻഡിഗോ എയർലൈൻസ്, ജെറ്റ് ലൈറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്സ്, ജെറ്റ് എയർവേയ്സ്.

നിലവിലുള്ള എയർലൈനുകൾ[തിരുത്തുക]

എയർലൈൻ ICAO IATA കോൾ

സൈൻ

ആരംഭം ആസ്ഥാനം തരം ചിത്രം
എയർ ഇന്ത്യ AIC AI എയർ ഇൻഡ്യ 1932 ഡെൽഹി ദേശീയ എയർലൈൻ | Full Service
ജെറ്റ് എയർവേയ്സ് JAI 9W ജെറ്റ്എയർവേയ്സ് 1993 മുംബൈ Full Service
ഇൻഡിഗോ IGO 6E IFLY 2006 ഗുരുഗ്രാം ചെലവ് കുറഞ്ഞത്
എയർ ഇന്ത്യ എക്സ്പ്രസ്സ് AXB IX EXPRESS INDIA 2005 കൊച്ചി ചെലവ് കുറഞ്ഞത്
സ്പൈസ് ജെറ്റ് SEJ SG SPICEJET 2005 ഗുരുഗ്രാം ചെലവ് കുറഞ്ഞത്
ഗോഎയർ GOW G8 GOഎയർ 2005 മുംബൈ ചെലവ് കുറഞ്ഞത്
എയർഏഷ്യ ഇന്ത്യ IAD I5 RED KNIGHT 2014 ബെംഗളൂരു ചെലവ് കുറഞ്ഞത്
വിസ്താര VTI UK VISTARA 2015 ഗുരുഗ്രാം Full Service
എല്ലൈൻസ് എയർ LLR 9I ALLIED 1996 ഡെൽഹി പ്രാദേശികം
ട്രൂജെറ്റ് TRJ 2T TRUJET 2015 ഹൈദ്രാബാദ് പ്രാദേശികം
എയർ ഒഡീഷ 6X 2012 ഭുവനേശ്വർ പ്രാദേശികം
ലുവാങ് എയർ കൊൽക്കത്ത പ്രാദേശികം
സുപ്രീം എയർലൈൻസ് 1993 മുംബൈ ചാർട്ടർ
വെഞ്ചുറ എയർകണക്റ്റ് 2011 സൂറത്ത് ചാർട്ടർ
സ്സൂം എയർ ZO 2013 ഗുരുഗ്രാം പ്രാദേശികം
ബ്ലൂ ഡാർട്ട് ഏവിയേഷൻ BDA BZ BLUE DART 1995 ചെന്നൈ കാർഗോ
ക്വിക്ജെറ്റ് എയർലൈൻസ് FQA QO QUIK LIFT 2016 ബെംഗലൂരു കാർഗോ | ചാർട്ടർ
ഛത്തീസ്ഗഡ് എയർ ലിങ്ക് 2012 Raipur ചാർട്ടർ
ക്ലബ് വൺ എയർ 2005 ഡെൽഹി ചാർട്ടർ
കോൺഫിഡെന്റ്എയർലൈൻസ്[1] 2005 ബെംഗലൂരു ചാർട്ടർ
ഡെക്കാൻ ചാർട്ടർസ് DKN DN DECCAN 1997 ബെംഗലൂരു പ്രാദേശികം | ചാർട്ടർ
എയർ ഡെക്കാൻ DKN DN DECCAN 2017 മുംബൈ പ്രാദേശികം
ഫ്ലൈ ഡിവൈൻ 2017 ഇൻഡോർ ചാർട്ടർ
ഗോധാവത് ഏവിയേഷൻ 2014 കൊൽഹാപുർ ചാർട്ടർ
ഗ്ലോബൽ വെക്ട്ര ഹെലികോർപ് 1997 മുംബൈ ചാർട്ടർ
ജാഗ്സൺ എയർലൈൻസ് JGN JAGSON 2005 ഡെൽഹി ചാർട്ടർ
ജൽ ഹാൻസ് 2010 പോർട്ട് ബ്ലെയർ ചാർട്ടർ
പവൻ ഹാൻസ് 1985 ഡെൽഹി ചാർട്ടർ പ്രമാണം:Helicopter vaishnvo devi.JPG
സ്പിരിറ്റ് എയർ 2012 ബെംഗലൂരു ചാർട്ടർ
താജ്എയർ 1993 മുംബൈ ചാർട്ടർ
ടൈറ്റാൻ ഏവിയേഷൻ 2010 ബെംഗലൂരു ചാർട്ടർ
വി ആർ എൽ എയർ[2] 2008 ഹൂബ്ലി ചാർട്ടർ
പിനാക്കിൾ എയർ 2004 ഡെൽഹി ചാർട്ടർ
ഡോവ് എയർലൈൻസ് 2007 കൊൽക്കത്ത ചാർട്ടർ

ആസുത്രണം ചെയ്തിരിക്കുന്നവ[തിരുത്തുക]

എയർലൈൻ ICAO IATA കോൾ സൈൻ Commencement ആസ്ഥാനം തരം
എയർ കേരള TBA കൊച്ചി TBA
ഫ്ലൈ ഈസി N5 2017 ബെംഗലൂരു ഹൈബ്രിഡ് ചെലവ് കുറഞ്ഞത്[3]
ഈസി എയർ TBA ചെന്നൈ പ്രാദേശികം
ഫ്ലൈ ഹോൺബിൽ[4] TBA ഗുവാഹത്തി പ്രാദേശികം
സ്റ്റാർ എയർ 2018 ബെംഗളൂരു പ്രാദേശികം
സാവ്എയർവേയ്സ്[5] TBA കൊൽക്കത്ത പ്രാദേശികം

നിലച്ചുപോയവ[തിരുത്തുക]

സർവീസ് നിലച്ചുപോയ എയർലൈൻസുകളുടെ പട്ടികയാണിത്:

എയർലൈൻ പ്രവർത്തനം

തുടങ്ങിയത്

പ്രവർത്തനം അവസാനിച്ചത് ആസ്ഥാനം IATA ICAO
എയർ കാർണിവൽ 2016 2017 കൊയമ്പത്തൂർ 2S ACV
എയർ കോസ്റ്റ 2013 2017 വിജയവാഡ LB LEP
എല്ലൈൻസ് എയർ (ഇന്ത്യ) 2007 2017 ഡെൽഹി 9I LLR
എയർ പെഗാസസ് 2015 2016 ബെംഗലൂരു OP PPL
എയർ മന്ത്ര 2012 2013 ഡെൽഹി M9
എയർ ഇന്ത്യ കാർഗോ 1954 2012 മുംബൈ AI AIC
ജെറ്റ് ലൈറ്റ് 1991 2012 മുംബൈ S2 JLL
കിംഗ്ഫിഷർ എയർലൈൻസ് 2003 2012 ബെംഗലൂരു IT KFR
ഡെക്കാൻ 360[6] 2009 2011 ബെംഗലൂരു 3C DEC
ഇന്ത്യൻ 1953 2011 ഡെൽഹി IC IAC
ആര്യൻ കാർഗോ എക്സ്പ്രസ്സ് 2005 2010 ഡെൽഹി YE ACQ
പാരമൗണ്ട് എയർവേയ്സ് 2005 2010 ചെന്നൈ I7 PMW
എം ഡി എൽ ആർ എയർലൈൻസ് 2007 2009 ഡെൽഹി 9H MDL
സിമ്പ്ലിഫൈ ഡെക്കാൻ 2003 2008 ബെംഗലൂരു DN DKN
എയർ ദ്രാവിഡ 2004 2008 ചെന്നൈ
ഇൻഡസ് എയർ 2006 2007 ഡെൽഹി
ക്രെസെന്റ്എയർ കാർഗോ 2000 2006 ചെന്നൈ C8 CAC
ഗുജ്രാത്ത് എയർവേയ്സ്[7] 1995 2001 വഡോദര G8[8] GBU
അർച്ചനഎയർവേയ്സ്[9] 1991 1999 ഡെൽഹി ACY
ഭാരത് എയർവേയ്സ് 1995 1999 മുംബൈ
എൽബീ എയർലൈൻസ് 1994 1998 മുംബൈ LBE
എൻ ഇ പി സി എയർലൈൻസ് 1993 1997 ചെന്നൈ D5 NEP
ദമാനിയ എയർവേയ്സ്[10] 1993 1997 മുംബൈ D2 DMQ
വായുദൂത് 1981 1997 ഡെൽഹി V5 VDA
വിജയ് എയർലൈൻസ് 1981 1997 ചെന്നൈ
വി ഐ എഫ് എയർവേയ്സ് 1993 1996 ഹൈദ്രാബാദ് V2 VIF
മോദിലഫ്റ്റ് 1994 1996 മുംബൈ M9 MOD
ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് 1992 1995 മുംബൈ W2 EWT
പുഷ്പക ഏവിയേഷൻ 1979 1983 മുംബൈ
ജാംഎയർ 1946 1977 കൊൽക്കത്ത
കലിംഗ എയർലൈൻസ് 1946 1965 കൊൽക്കത്ത
ദർഭംഗ ഏവിയേഷൻസ് 1950 1962 കൊൽക്കത്ത
ട്രാൻസ്പോർടസ് ഏയ്രോസ് ഡ ഇൻഡ്യ പോർചുഗീസ 1955 1961 ഗോവ
എയർവേയ്സ് (ഇന്ത്യ)[11] 1945 1955 കൊൽക്കത്ത
ഓറിയന്റ്എയർവേയ്സ് 1946 1955 കൊൽക്കത്ത
ജൂപിറ്റർ എയർവേയ്സ്[12] 1948 1953 ചെന്നൈ
എയർ സർവീസസ് ഓഫ് ഇന്ത്യ 1936 1953 മുംബൈ
ഹിമാലയൻ ഏവിയേഷൻ 1948 1953 കൊൽക്കത്ത
ഡെക്കാൻ എയർവേയ്സ്[11] 1945 1953 ഹൈദ്രാബാദ്
ഇന്ത്യൻ ഓവർസീസ് എയർലൈൻസ് 1947 1950 മുംബൈ
അംബിക എയർലൈൻസ് 1947 1949 ബോംബേ
ഇന്ത്യൻ ട്രാൻസ്കോണ്ടിനെന്റൽ എയർലൈൻസ് 1933 1948 കൊൽക്കത്ത
ടാറ്റ എയർലൈൻ 1932 1946 മുംബൈ
ഇൻഡ്യൻ നാഷണൽ എയർവേയ്സ് 1925 1945 ഡെൽഹി
ഇരാവതി ഫ്ലൊട്ടില & എയർവേയ്സ്[13] 1934 1939 ചെന്നൈ
ഹിമാലയൻ എയർ ട്രാൻസ്പോർട്ട് & സർവേ[14] 1934 1935 കൊൽക്കത്ത
ഇന്ത്യൻ സ്റ്റേറ്റ് എയർ സർവീസ് 1929 1931 കൊൽക്കത്ത

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Conglomerate Companies in India - Confident Group". Archived from the original on 2017-06-06. Retrieved 2018-03-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-25. Retrieved 2018-03-18.
  3. http://flyeasyindia.com/blogview/24
  4. "Our Aircraft - Flyhornbill". www.flyhornbill.com. Archived from the original on 2018-06-14. Retrieved 2018-03-18.
  5. "Zav Airways Airline Profile - CAPA". centreforaviation.com.
  6. "State Bank of India opposes airline licence for new venture of Capt Gopinath". Retrieved 10 June 2013.
  7. "World Airline Directory". Flight-Global. 31 March 1999. Retrieved 3 August 2014.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-12. Retrieved 2018-03-18.
  9. "The Aviation Code Web Site - ICAO Callsigns beginning with". www.avcodes.co.uk.
  10. "1991-Privatisation of airlines: Flights of fancy". India Today. 17 Dec 2009. Retrieved 7 November 2011.
  11. 11.0 11.1 "Airline Timetable Images - List of Complete Timetables". www.timetableimages.com.
  12. "The plane that made India fly". The Hindu. 20 November 2006. Retrieved 18 February 2015.
  13. "A Short History of the Irrawaddy Flotilla Company". www.travel-news-photos-stories.com.
  14. "Airlines - India". www.airlinehistory.co.uk.