ഇന്ത്യന്‍ കാട്ടുനായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Dhole[1]
Fossil range: Post Pleistocene[2]-Recent
Cuon.alpinus-cut.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Canidae
ഉപകുടുംബം: Caninae
ജനുസ്സ്‌: Cuon
Hodgson, 1838
വര്‍ഗ്ഗം: C. alpinus
ശാസ്ത്രീയനാമം
Cuon alpinus
(Pallas, 1811)
Dhole range
Dhole range

കാര്‍ണിവോറ ക്രമത്തില്‍ (Carnivora order) ഉള്‍പ്പെടുന്ന ഒരു സസ്തനിയാണ്‌ ഇന്ത്യന്‍ കാട്ടുനായ. ക്യുവോണ്‍ (Cuon) ജെനുസിലെ ഏക അംഗവുമാണിത്. ഏഷ്യന്‍ കാട്ടുനായ എന്നും ചുവന്ന നായ എന്നും അറിയപ്പെടുന്നു. ദക്ഷിണേഷ്യയില്‍ ഉടലെടുത്ത ഈ ജീവിവംശം ദക്ഷിണേഷ്യക്കു പുറമേ, റഷ്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ കണ്ടു വരുന്നു.


വലിയ കൂട്ടങ്ങളായി ഇവ വേട്ടക്കിറങ്ങുന്നു. ചുവന്ന രോമക്കുപ്പായവും കുറ്റിരോമം നിറഞ്ഞ വാലും ഇതിനുണ്ട്. മദ്ധേന്ത്യന്‍ ഗ്രാമങ്ങളിലെ വീടുകളില്‍ നിന്ന് ഇവ ചെറീയ കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നതായി പറയപ്പെടുന്നുണ്ട്[4]‌.

[തിരുത്തുക] അവലംബം

  1. Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. http://www.bucknell.edu/msw3. 
  2. Dhole. L.S Durbin, A. Venkataraman, S. Hedges and W. Duckworth. Canids.org. ശേഖരിച്ചത് 2008-02-10.
  3. ഫലകം:IUCN2007 Database entry includes justification for why this species is endangered
  4. HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 82. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം