ആൽഷാസോറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആൽഷാസോറസ് Temporal range: Early Cretaceous |
|
|---|---|
| Restored skeleton, RTM | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | Saurischia |
| Superfamily: | †Therizinosauroidea |
| Family: | †Alxasauridae Russell & Dong, 1994 |
| Genus: | †ആൽഷാസോറസ് Russell & Dong, 1994 |
| വർഗ്ഗം: | † A. elesitaiensis |
| ശാസ്ത്രീയ നാമം | |
| Alxasaurus elesitaiensis Russell & Dong, 1994 |
|
തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽഷാസോറസ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതനമായ ഇനങ്ങളിൽ ഒന്നാണ് ഇവ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. തുടക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിലെ മരുഭുമിയിൽ നിന്നു ആണ്.
പേര് [തിരുത്തുക]
പേരിന്റെ അർഥം ആൽഷാ മരുഭുമിയിലെ പല്ലി എന്നാണ്.
ശരീര ഘടന [തിരുത്തുക]
നീണ്ട കഴുത്ത് , ചെറിയ വാല് , വലിയ വയർ, കൈയിൽ കൂർത്ത് മൂർച്ചയേറിയ വലിയ നഖങ്ങൾ തുടങ്ങി തെറിസീനോസൌറോയിഡ് കുടുംബത്തിൽ കാന്നുന്ന പ്രതേകതകൾ ഇവയ്ക്കും ഉണ്ടായിരുന്നു. കണ്ടു കിട്ടിയവയിൽ വെച്ച് ഏറ്റവും നീളം എറിയവയ്ക്ക് 12 അടി ആണ്.
അവലംബം [തിരുത്തുക]
- Clark, J.M., Maryanska, T., & Barsbold, R. 2004. Therizinosauroidea. In: Weishampel, D.B., Dodson, P., & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 151–164.
- Russell, D.A. & Dong Z. (1993). "The affinities of a new theropod from the Alxa Desert, Inner Mongolia, People’s Republic of China". Canadian Journal of Earth Sciences 30 (10): 2107—2127. doi:10.1139/e93-183. http://www.nrcresearchpress.com/doi/abs/10.1139/e93-183. ശേഖരിച്ചത് 2012-10-17.