ആശ്ചര്യപ്പരൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആശ്ചര്യപ്പരൽ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Cypriniformes |
| കുടുംബം: | Cyprinidae |
| ജനുസ്സ്: | Puntius |
| വർഗ്ഗം: | P. exclamatio |
| ശാസ്ത്രീയ നാമം | |
| Puntius exclamatio Pethiyagoda & Kottelat, 2005[1] |
|
പുൻടിയ്സ് എന്ന കുടുംബത്തിലെ കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ആശ്ചര്യപ്പരൽ. ഇവ കല്ലടയാറിൽ മാത്രമാണ് കാണപ്പെടുന്നത്. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.