ആര്‍തര്‍ കോനന്‍ ഡോയല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആര്‍തര്‍ കോനന്‍ ഡോയല്‍ | |
|---|---|
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ |
|
| ജനനം | 22 മേയ് 1859 Edinburgh, സ്കോട്ട്ലാണ്ട് യാര്‍ഡ് |
| മരണം | ജൂലൈ 7 1930 (പ്രായം 71) |
| തൊഴില്‍ | Novelist, short story writer, poet, doctor |
| രചനാ സങ്കേതം | Detective fiction, historical novels, non-fiction |
| പ്രധാനപ്പെട്ട കൃതികള്‍ | stories of Sherlock Holmes The Lost World |
|
Influences
|
|
|
Influenced
|
|
| Signature | |
സര്‍ അര്‍തര്‍ കോനന്‍ ഡോയല്‍, (22 മേയ് 1859-7 ജുലൈ 1930) വിഖ്യാതമായ ഡിക്റ്ററ്റീവ് ഷെര്‍ലക് ഹോംസ് എന്ന കഥകള്‍ എഴുതിയ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്. ഹോംസ് കഥകള്‍ ക്രൈം ഫിക്ഷന്‍ ഫീല്‍ഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കഥകള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഫിക്ഷനിതര കൃതികള്‍ എന്നിങ്ങനെ വളരെയധികം മേഖലകളില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
[തിരുത്തുക] ജീവിതം
22 മേയ് 1859 ന്‍ ചാര്‍ലീസ് അല്‍ട്ടമൊന്റ് ഡോയല്‍ എന്ന ഇഗ്ലീഷുകാരനും മേരി ഫോളി എന്ന ഐറിഷ്കാരിക്കും സ്കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗ് എന്ന സഥലത്ത് അര്‍തര്‍ കോനന്‍ ഡോയല്‍ ജനിച്ചു. കോനന്‍ ഡോയലിന്റെ പിതാവ് ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നു.
എട്ടാം വയസ്സില്‍ കോനന്‍ ഡോയല്‍ സ്കൂളില്‍ പോയിത്തുടങ്ങി. പിന്നെ അദ്ദേഹം Stonyhurst College ല്‍ അയക്കപ്പെട്ടു. പക്ഷെ 1875 അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി.
എഡിന്‍ ബര്‍ഗ് യൂണിവേര്‍സിറ്റിയില്‍ 1876 മുതല്‍ 1881 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തിന് പഠിച്ചു. ഇക്കാലളവില്‍ അദ്ദേഹം എഴുതാന്‍ ആരംഭിച്ചിരുന്നു.. അദ്ദേഹത്തിന്റെ ആദ്യ പ്രസ്ധീകരിച്ച കഥ Chambers's Edinburgh Journal ല്‍ പ്രതക്ഷപെട്ടൂ. അപ്പോള്‍ അദ്ദേഹത്തിന്‍ 20 വയസ്സ് പോലും അയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ യൂനിവെര്‍സിറ്റി അദ്ധ്യായനകാലം കഴിഞതിന്‍ ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കന്‍ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലില്‍ ഒരു കപ്പല്‍ ഡോകടര്‍ ആയി സേവനം അനുഷ്ടിച്ചു. 1885 ല്‍ tabes dorsalis എന്ന വിഷയത്തില്‍ അദ്ദേഹം ഡോകാടറേറ്റ് നേടി.