ആമാർ ഷോനാ ബംഗ്ലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ആമാർ ഷോനാ ബംഗ്ലാ" (Bengali: আমার সোনার বাংলা, pronounced [amar ʃonar baŋla] English: "My Golden Bengal") എന്നത് ബംഗ്ലാദേശ് രാജ്യത്തിൻറെ ദേശീയഗാനം ആണ്. 1905 ൽ ശ്രീ രബീന്ദ്രനാഥ്ടാഗോർ ആണ് വരികൾ എഴുതിയത്. ഈണം കടം കൊണ്ടിരിക്കുന്നത് ബാവുൾ ഗായകൻ  ഗഗൻ ഹർകരയുടെ "അമി കൊത്തായ് പബോ താരേ" ("Ami Kothay Pabo Tare" "আমি কোথায় পাবো তারে") എന്ന ഗാനത്തിൽ നിന്നാണ്.

"https://ml.wikipedia.org/w/index.php?title=ആമാർ_ഷോനാ_ബംഗ്ലാ&oldid=3341852" എന്ന താളിൽനിന്ന് ശേഖരിച്ചത്