ആഫ്രിക്കൻ ബുഷ് ആന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആഫ്രിക്കൻ ബുഷ് ആന[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | Synapsida |
| Class: | സസ്തനി |
| Order: | Proboscidea |
| Family: | Elephantidae |
| Genus: | Loxodonta |
| Species: | L. africana |
| ശാസ്ത്രീയ നാമം | |
| Loxodonta africana (Blumenbach, 1797) |
|
| പര്യായങ്ങൾ | |
|
Loxodonta africana africana |
|
ആനകളിൽ ഏറ്റവും വലിയ ഇനമാണ് ആഫ്രിക്കൻ ബുഷ് ആന അഥവാ ആഫ്രിക്കൻ സവേന ആന (ശാസ്തീയനാമം: Loxodonta africana). കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കൻ ബുഷ് ആനയ്ക്ക് പതിമൂന്ന് അടി (നാല് മീറ്റർ) പൊക്കവും ഏഴായിരം കിലോ (ഏഴുടൺ) ഭാരവും ഉണ്ടാകും. ഒരു ആണാനയ്ക്കു ശരാശരി മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും (കിലോ) ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകൾ ആണാനകളേക്കാൾ ചെറുതായിരിക്കും. സവേന ആനകൾ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കൻ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങൾ ആണ്.
അവലംബം [തിരുത്തുക]
- ↑ Shoshani, Jeheskel (16 November 2005). "Order Proboscidea (pp. 90–91)". In Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 91. ISBN 978-0-8018-8221-0. OCLC 62265494. http://www.bucknell.edu/msw3/browse.asp?id=11500009.
- ↑ Blanc, J. (2008). Loxodonta africana. In: IUCN 2010. IUCN Red List of Threatened Species. Version 2010.1. Downloaded on 04 April 2010.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ African Bush Elephant എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'ആഫ്രിക്കൻ ബുഷ് ആന' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- Elephant Information Repository - An in-depth resource on elephants
- ARKive - images and movies of the African Bush Elephant (Loxodonta africana)
- BBC Wildlife Finder - Clips from the BBC archive, news stories and sound files of the African Bush Elephant