ആന്തൂറിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
Flamingo Lily (Anthurium andraeanum) - flower
|
||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
|
See List of species |
“അരേസി“ (Araceae) സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്യമാണ് ആന്തൂറിയം. ഇതിന്‍റെ ഉത്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] ഇളം ചൂട്, ഉയര്‍ന്ന ആര്‍ദ്രത, തണല്‍, കൂടെകൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്. മിതമായ കാലാവസ്ഥയിലാണ് ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളില്‍ ഉള്ള പൂക്കളില്‍ ലഭ്യമാണ്. “ആന്തൂറിയം ആന്‍ഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്.
[തിരുത്തുക] അവലംബം
- ↑ വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”

