ആഞ്ചലീന ജോളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Angelina Jolie | |
|---|---|
ആഞ്ചലീന ജോളി 2010 കാൻസ് ഫിലിം ഫെസ്റ്റിവലിൽ |
|
| ജനനം | Angelina Jolie Voight 1975 ജൂൺ 4 Los Angeles, California, U.S. |
| ഉദ്യോഗം | Film actor |
| സജീവം | 1982; 1993 – present |
| ജീവിത പങ്കാളി | Jonny Lee Miller (1996 – 1999) Billy Bob Thornton (2000 – 2003) |
| പങ്കാളി | Brad Pitt (2005 – present) |
ഒരു അമേരിക്കൻ ചലച്ചിത്ര നടിയും UNHCR പ്രതിനിധിയുമാണ് ആഞ്ചലീന ജോളി[1]. (ജനനം: (നാമം:Angelina Jolie Voight) തിയതി: ജൂൺ 4, 1975). ഒരു അക്കാദമി പുരസ്കാരവും, രണ്ട് സ്ക്രീൻ പുരസ്കാരവും, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടികളിൽ ഒരാളാണ് ആൻജലീന[2]