അൽഫോൻസ് ഡോഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഫോൻസ് ഡോഡെ
ജനനം(1840-05-13)13 മേയ് 1840
നിംസ്, ഫ്രാൻസ്
മരണം16 ഡിസംബർ 1897(1897-12-16) (പ്രായം 57)
പാരീസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത് നാടകകൃത്ത്
സാഹിത്യ പ്രസ്ഥാനംNaturalism

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരനാണു് അൽഫോൻസ് ഡോഡെ. പ്രശസ്ത സാഹിത്യകാരന്മാരായ ലിയോൺ ഡോഡെ, ലൂസിയൻ ഡോഡെ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണു്.

ജീവിതരേഖ[തിരുത്തുക]

1840 മേയ് 13നു് ഫ്രാൻസിലെ നിംസിൽ ജനിച്ചു. 1849ൽ പട്ട് വ്യവസായിയായിരുന്ന പിതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം അദ്ദേഹം തന്റെ ഫാക്റ്ററി വിറ്റ് ലിയോൺസിലേക്കു പോകാൻ നിർബന്ധിതനായപ്പോൾ കുടുംബവും അവിടേക്ക് മാറി.

കൃതികൾ[തിരുത്തുക]

  • ലാ ദൂലോ (മരണാനന്തരം 1931ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
  • സാഫോ (1884)
  • ലെ കോന്ത് ദു ലുൻദി (1873)
  • ലെ പെതിത് ഷോസ് (1868)
  • ഷ പാതാങ് ല് ത്യൂർദ് ലിയോങ് (1863)
  • ലാ ദെർനിയേ ഇദോൽ (നാടകം - 1862)
  • അമൂറ്യൂസെ (കവിതാസമാഹാരം - 1858)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽഫോൻസ്_ഡോഡെ&oldid=3219683" എന്ന താളിൽനിന്ന് ശേഖരിച്ചത്