അസ്വാന്‍ അണക്കെട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അസ്വാന്‍ അണക്കെട്ട് | |
| Impounds | നൈല്‍ നദി |
|---|---|
| Locale | ഈജിപ്റ്റ് |
| നീളം | 11,811 feet (high Dam) |
| ഉയരം | 364 feet |
| വീതി (at base) | 3215 feet |
ഈജിപ്തിലെ നൈല്‍ നദിയ്ക്കു കുറുകേയുള്ള അണക്കെട്ടാണ് അസ്വാന്‍ അണക്കെട്ട്. വൈദ്യുതോത്പാദനവും, ജലസേചനവുമാണ് പ്രധാന നിര്‍മ്മാണോദ്ദേശ്യം.നൈലിന്റെ തീരപ്രദേശങ്ങളെ ഇടയ്ക്കിടയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളില്‍ നിന്നു രക്ഷിയ്ക്കുന്നത് ഈ അണക്കെട്ടാണ്.