അസോസിയേറ്റഡ് പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അസോസിയേറ്റഡ് പ്രസ്
Type Not-for-profit cooperative
Founded  (1846-05)[1]
Headquarters New York City, New York, United States
Area served Worldwide
Key people Tom Curley, President and CEO
Industry News media
Products Wire service
Revenue Red Arrow Down.svg US$631 million (2010)[2]
Operating income Red Arrow Down.svg US$14.7 million (2010)[2]
Net income Red Arrow Down.svg US$8.8 million (2010)[2]
Employees 3,700
Website www.ap.org

ലോകപ്രസിദ്ധമായ വാർത്താ ഏജൻസി ആണ് അസോസിയേറ്റഡ് പ്രസ്.യു.എസി ലെ ആദ്യത്തെ വാർത്താ ഏജൻസിയും ആണിത് . ന്യൂയോർക്ക് നഗരത്തിലെ ആറു ദിനപത്രങ്ങൾ ചേർന്ന് 1848-ൽ ഇല്ലിനോയ് നഗരത്തിൽ സ്ഥാപിച്ച സഹകരണപ്രസ്ഥാനം. 1900-ൽ `എ.പി'. എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ദിനപത്ര പ്രസാധകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ച എ.പി.യിൽ റേഡിയോ ടെലിവിഷൻ സ്റ്റേഷനുകൾ അസോസിയേറ്റ് അംഗത്വം സ്വീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എ.പി. 1950-ൽ തെക്കെ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. ടെലി ടൈപ്‌സെറ്റിങ്, റേഡിയോ ടെലി ടൈപ്പ്, ന്യൂസ് സർവീസ് എന്നിവ ആദ്യമായി ആരംഭിച്ച ഈ ഏജൻസിയുടെ വരിക്കാരുടെ എണ്ണം 8000-ൽ കവിയും. എല്ലാ ലോകനഗരങ്ങളിലും എ.പി.യുടെ പ്രതിനിധികളുണ്ട് .

AP headquarters at 450 West 33rd Street, New York City


[തിരുത്തുക] അവലംബം


[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അസോസിയേറ്റഡ്_പ്രസ്&oldid=1207608" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ